Advertisement

യുവനടന്‍ സിദ്ധു മരിച്ച നിലയില്‍

January 16, 2018
Google News 1 minute Read
siddhu

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം സിദ്ധു മരിച്ച നിലയില്‍. നടനും സിനിമാ നിര്‍മ്മാതാവുമായ പികെആര്‍ പിള്ളയുടെ മകനാണ് സിദ്ധു. ഗോവയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം അറിവായിട്ടില്ല. അമ്മയടക്കമുള്ളവര്‍ ഗോവയിലെത്തി മൃതേദഹം തിരിച്ചറിഞ്ഞിട്ടുണ്ട്.സിദ്ധുവിന്റെ സംസ്‌കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടക്കും.

siddhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here