Advertisement

പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് പങ്കാളിയെ തിരഞ്ഞെടുക്കാം; സുപ്രീം കോടതി

January 16, 2018
Google News 0 minutes Read
state should take measures to prevent stray dog attack says supreme court privacy is human right says sc wont consider hindus as minority sas sc Wife’s religion does not merge with husband’s after marriage says SC should ensure freedom of press says sc

പ്രായപൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് സുപ്രീം കോടതി. മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അതിനെ എതിര്‍ക്കാനുള്ള അവകാശമില്ല. പ്രായപൂര്‍ത്തിയായ ഓരോരുത്തരുടേയും വ്യക്തിപരമായ താല്‍പര്യമാണ് അത്. ഒപ്പം മിശ്രവിവാഹം കഴിക്കുന്നവര്‍ പ്രായപൂര്‍ത്തിയായവരാണെങ്കിലും ഇതേ നയം തന്നെയാണെന്ന് കോടതി വ്യക്തമാക്കി. അവരെ വിളിച്ച് വരുത്താനോ എതിര്‍നടപടികള്‍ സ്വീകരിക്കാനോ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് പോലും അധികാരമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ബെഞ്ചാണ് ഈ കാര്യം വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here