Advertisement

പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനത്തിന് നടപടികൾ വേഗത്തിലാക്കാൻ കോടതി നിര്‍ദേശം

January 17, 2018
Google News 1 minute Read
plastic carry bag

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനത്തിന് നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി .
സ്വീകരിച്ച നടപടികൾ സർക്കാർ ഈ മാസം 22 നകം അറിയിക്കണം .പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ്. ശബരിമലയിലും ഏതാനും തദ്ദേശ ഭരണ സ്ഥാപനങ്ങളിലും
നിരോധമുണ്ടെന്നും സംസ്ഥാന വ്യാപകമായി നിരോധനത്തിന് നടപടി ഇല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

plastic carry bag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here