Advertisement

സെഞ്ചൂറിയന്‍ ടെസ്റ്റ്; അവസാന ദിനം ഇന്ത്യയ്ക്ക് അഗ്നിപരീക്ഷ

January 17, 2018
Google News 1 minute Read
India SA test

സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ പ്രതിസന്ധിയില്‍. 287 റണ്‍സിന്റെ വിജലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ തകര്‍ച്ചയുടെ വക്കിലാണ്. വെറും 35 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകളും നഷ്ടപ്പെട്ടു. ഓപ്പണര്‍മാരായ മുരളി വിജയ്, ലോകേഷ് രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ചേതേശ്വര്‍ പൂജാരയും പാര്‍ഥിവ് പട്ടേലുമാണ് ഇപ്പോള്‍ ക്രീസില്‍. ഇന്നാണ് സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ അവസാന ദിനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here