Advertisement

മമ്മൂട്ടിയുടെ വീട്ടില്‍ നടന്നത് ആദിയുടെ പ്രിവ്യൂ ഷോയല്ല

January 17, 2018
Google News 0 minutes Read
pranav

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പ്രണവിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. പ്രണവ് നായകനായ ആദി എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ മമ്മൂട്ടിയുടെ വീട്ടില്‍ നടക്കുന്നെന്നും അതിനായാണ് താരം എത്തിയതെന്നുമായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങള്‍ മറ്റൊരു നല്ല മുഹൂര്‍ത്തത്തിനായാണ് പരസ്പരം കണ്ടത്. സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവിന് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാനായാണ് മോഹന്‍ലാല്‍ കുടുംബസമ്മേതം അവിടെയെത്തിയത്. നിർമാതാക്കളായ ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു.അതിന് പിന്നാലെ അപ്പുവിന് ആശംസകളുമായി മമ്മൂട്ടി ഫെയ്സ് ബുക്കില്‍ പോസ്റ്റും ഇട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here