Advertisement

ഇന്ധനവിലയിൽ റെക്കോർഡ് കുതിപ്പ്

January 17, 2018
Google News 0 minutes Read
petrol pump petrol pump, sunday remains closed record hike in petrol price

കേരളത്തിൽ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോൾ ഡീസൽ വില എത്തി.

പെട്രോളിന് ലിറ്ററിന് 75 രൂപ 12 പൈസയാണ്. തലസ്ഥാനത്ത് ഒരു ലിറ്റർ ഡീസൽ ലഭിക്കാൻ 67 രൂപ 20 പൈസ നൽകണം. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 70 ഡോളറിലെത്തിയതാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നതിന് കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്.

വ്യാവസായിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 79 രൂപ 15 പൈസയാണ്. കൊൽക്കത്തയിൽ 74 ഉം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here