Advertisement

പി.ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

January 18, 2018
Google News 0 minutes Read
thrithala police station construction in one crore

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയ മട്ടന്നൂര്‍ എഎസ്‌ഐ കെ.എം മനോജിന് സസ്‌പെന്‍ഷന്‍. സ്റ്റേഷനിലെ ശുചിമുറിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള സംസാരത്തിനിടയിലാണ് എഎസ്‌ഐ കെ.എം മനോജ് ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here