Advertisement

റിയൽ എസ്‌റ്റേറ്റിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ നീക്കം; ജിഎസ്റ്റി കൗൺസിൽ ഇന്ന് ഡൽഹിയിൽ

January 18, 2018
Google News 1 minute Read
GST council in Delhi

ജിഎസ്ടി കൗൺസിൽ ഇന്ന് ഡൽഹിയിൽ. ഇന്ധന വിലവർധനയും റിയൽ എസ്റ്റേറ്റിനെ ചരക്ക് സേവന നികുതിയിൽ ഉൾപ്പെടുത്തുന്നതും ചർച്ച ചെയ്‌തേക്കും. 12 ശതമാനം നികുതി സ്ലാബിൽ റിയൽ എസ്റ്റേറ്റ് ഉൾപ്പെടുത്താനാണ് കേന്ദ്രനീക്കം. സ്റ്റാംപ് ഡ്യൂട്ടി വരുമാനത്തിൽ കുറവുവരുന്നതിനാൽ കേരളം നീക്കത്തെ എതിർക്കും.

ഇലക്ട്രിക് വാഹനങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, സിമൻറ്, സ്റ്റീൽ, കരകൗശല ഉത്പന്നങ്ങൾ എന്നിവയടക്കം എഴുപതോളം ഉത്പന്നങ്ങളുടെ നികുതി കുറച്ചേക്കും. റിട്ടേൺ എളുപ്പത്തിലാക്കാൻ ഫോം ഒന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടാകും.

GST council in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here