Advertisement

തോമസ് ചാണ്ടിയുടെ കയ്യേറ്റം; അന്വേഷണത്തിന് പുതിയ സംഘം

January 18, 2018
Google News 0 minutes Read
thomas chandy

തോമസ് ചാണ്ടിയുടെ കയ്യേറ്റം അന്വേഷിക്കാന്‍ പുതിയ സംഘം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. എസ് കെ ഇ ബൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണം നടത്തിയ സംഘത്തിന് പുതിയ സംഘത്തില്‍ സ്ഥാനമില്ല. നടപടിക്രമത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് അധികൃതര്‍ നല്‍കന്ന വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here