Advertisement

തൊഗാഡിയക്കെതിരെയുള്ള കേസ് പിൻവലിച്ചു

January 19, 2018
Google News 0 minutes Read

വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയക്കെതിരെ രാജസ്ഥാനിലുണ്ടായിരുന്ന കേസ് പിൻവലിച്ചു. രാജസ്ഥാൻ പോലീസ് കോടതിയിൽ ഇതിനുള്ള അപേക്ഷ നൽകി.

ഗംഗാനഗറിൽ നിരോധനാജ്ഞ ലംഘിച്ചതിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here