Advertisement

ബോധ് ഗയ ക്ഷേത്രത്തിൽ നിന്നും ബോംബുകൾ കണ്ടെത്തി

January 20, 2018
Google News 0 minutes Read
bombs found from bodh gaya temple

ബീഹാറിലെ ബോധ് ഗയയിലെ തീർത്ഥാടന കേന്ദ്രത്തിന് സമീപത്ത് നിന്ന് ബോംബ് കണ്ടെത്തി. സ്‌ഫോടന ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്. ബുദ്ധന് ജ്ഞാനോദയം ലഭിച്ചെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തിനടുത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്.

ഇതിന് പുറമേ മഹാബോധി ക്ഷേത്രത്തിന്റെ നാലാം പ്രവേശന കവാടത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ മറ്റൊരു വസ്തു സംശയത്തിനിടയാക്കി. സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന എന്തെങ്കിലും വസ്തുവാണോയെന്ന് സംശയവും ഉണ്ട്. കിട്ടിയ വസ്തുക്കളും ബോംബും വിശദ പരിശോധനയ്ക്കായി മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here