Advertisement

കോതമംഗലത്ത് 15വയസ്സുകാരന്‍ 42കാരിയെ ബലാത്സംഗം ചെയ്തു

January 21, 2018
Google News 1 minute Read
rape

കോതമംഗലത്ത് അയല്‍വാസിയായ 15വയസ്സുകാരന്‍ 42വയസ്സുള്ള യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.ഊന്നുക്കല്ലിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് ജോലിയ്ക്ക് പോയ സമയം നോക്കിയായിരുന്നു ആക്രമണം. സ്ക്കൂളില്‍ പോകാതെ മദ്യപിച്ച് നടക്കുന്ന കുട്ടിയാണ് ആക്രമണം നടത്തിയത്. ഇയാള്‍ സമീപത്തെ പല സ്ത്രീകളെയും ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.

rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here