Advertisement

യുഎഇയിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ നിർദ്ദേശം

January 22, 2018
Google News 0 minutes Read
dust

യുഎഇയിൽ ശക്തമായ തണുപ്പും പൊടിക്കാറ്റും. ഇതേ തുടർന്ന് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. പ്രദേശങ്ങളിൽ താപനില 15 ഡിഗ്രി സെൽഷ്യസ് താഴ്ന്നു. പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനങ്ങൾ വേഗം കുറച്ച് ഓടിക്കാനാണ് നിർദ്ദേശം.

ചിലസ്ഥലങ്ങളിൽ 10 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. പുലർച്ചെ തുടങ്ങിയ തണുപ്പ് കാറ്റ് വൈകീട്ടും തുടർന്നു. ചിലസ്ഥലങ്ങളിൽ നേരിയ മഴയും ലഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here