ഹാദിയ കേസ്; അഭിഭാഷകനെ സര്‍ക്കാര്‍ മാറ്റി
ഹാദിയ കേസിലെ അഭിഭാഷകനെ സര്‍ക്കാര്‍ മാറ്റി. വി. ഗിരിയ്ക്ക് പകരം ജയദീപ് ഗുപ്തയെയാണ് സര്‍ക്കാര്‍ കേസ് ഏല്‍പ്പിച്ചത്. കഴിഞ്ഞ തവണ ഗിരി എടുത്ത നിലപാട് വിവാദമായിരുന്നു. എന്‍ഐഎ യുടെ വാദം ആദ്യം കേള്‍ക്കണമെന്നായിരുന്നു ഗിരി അന്ന് കോടതിയില്‍ പറഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here