Advertisement

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങിമരിച്ചു

January 23, 2018
Google News 0 minutes Read
suicide

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെഫ്രോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ചാലപ്പുറം സ്വദേശി സജി കുമാറാണ് തൂങ്ങിമരിച്ചത്. ശൗചാലയത്തിലായിരുന്നു ആത്മഹത്യ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here