Advertisement

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഇതിഹാസ താരം റോജര്‍ ഫെഡറര്‍ സെമിയില്‍

January 24, 2018
Google News 1 minute Read

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപ്ലബിക്ക് താരം തോമസ് ബെര്‍ഡിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സ്വിസ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. സ്‌കോര്‍: 7-6, 6-3, 6-4
ദക്ഷിണ കൊറിയയുടെ ഹ്യൂന്‍ ചുങ്ങാണ് സെമിയില്‍ ഫെഡററിന്റെ എതിരാളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here