Advertisement

ആദി കണ്ടിറങ്ങിയ സുചിത്രയുടെ പ്രതികരണം

January 26, 2018
Google News 0 minutes Read
suchithra

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്ന ചിത്രം കണ്ടിറങ്ങിയ സുജാതയുടെ പ്രതികരണം തനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നാണ്. രാവിലെ തന്നെ സുചിത്ര പടം കാണാന്‍ എത്തിയിരുന്നു. എറണാകുളം പത്മാ തീയറ്ററിലാണ് സുചിത്ര എത്തിയത്. ആന്റണി പെരുമ്പാവൂരും, ഷാജികൈലാസും മറ്റ് സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു. അവന്‍ എങ്ങനെയാണോ ഞങ്ങള്‍ കാണുന്നത് അത് തന്നെയാണ് സിനിമയിലും കണ്ടത് എന്നാണ് സുചിത്ര പറഞ്ഞത്. ഞങ്ങള്‍ കുഞ്ഞുനാള്‍ മുതല്‍ കാണുന്ന പ്രണവിനെ തന്നെയാണ് സിനിമയിലും കണ്ടതെന്ന് ആന്റണി പെരുമ്പാവൂരും പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here