Advertisement

ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

January 27, 2018
Google News 0 minutes Read
Elephant

എറണാകുളം പുത്തന്‍വേലിക്കരയില്‍ ഉത്സവത്തിന് എഴുന്നുള്ളിക്കാന്‍ കൊണ്ടുവന്ന ആന രണ്ടാം പാപ്പാനെ ചവിട്ടി കൊലപ്പെടുത്തി. കോട്ടയം സ്വദേശി ബിനുവാണ് മരിച്ചത്. ഒന്നാം പാപ്പാന്‍ അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആനയെ എഴുന്നള്ളിക്കാന്‍ വനംവകുപ്പിന്റെ അനുമതി വാങ്ങിയിരുന്നില്ല. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയാണ് ആനയുടെ ഉടമ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here