20
Oct 2018
Saturday
24 - Comming soon

പ്രഭാതസവാരിക്കിറങ്ങിയ രണ്ട് പേർ ബസ് ഇടിച്ച് മരിച്ചു

accident

തൃശൂരിൽ രണ്ട് പേർ മിനിബസ് ഇടിച്ച് മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരൻ ഹംസ(70) വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്. തൃശൂർ എടമുട്ടത്താണ് സംഭവം. രാവിലെ ഇരുവരും നടക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

thrissur two killed in bus accident

Top