Advertisement

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ മാതാവ് അന്തരിച്ചു; യുഎഇയിൽ മൂന്ന് ദിവസത്തെ ദുഖാചരണം

January 28, 2018
Google News 0 minutes Read
UAE

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ മാതാവും യുഎഇയുടെ സ്ഥാപക പ്രസിഡന്റും രാഷ്ട്ര പിതാവുമായ ശൈഖ് സായിദ് ബിൻ സുൽത്താന്റെ ഭാര്യയുമായ ശൈഖ ഹെസ ബിന്ത് മുഹമ്മദ് ബിൻ ഖലീഫ അൽ നഹ്യാൻ അന്തരിച്ചു.

ഇതേതുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here