Advertisement

സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു

January 29, 2018
Google News 4 minutes Read

ഇന്ത്യയുടെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. എണ്ണവില വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് സര്‍വേയില്‍ പറയുന്നു. 2018ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വര്‍ധനവുണ്ടാകുമെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു. 6.75 ശതമാനമായിരുന്നു 2017ലെ വളര്‍ച്ച നിരക്ക്. 2018-2019 വര്‍ഷത്തില്‍ വളര്‍ച്ച നിരക്ക് 7.5 ശതമാനത്തോളം എത്തുമെന്നാണ് സാമ്പത്തിക സര്‍വേയില്‍ പറയുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആണ്‍കുട്ടികളോടാണ് കൂടുതല്‍ താല്‍പര്യമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here