20
Oct 2018
Saturday
24 - Comming soon

സ്റ്റേജിന്റെ മേൽക്കൂര തകർന്ന് വീണു; 7 പേർക്ക് പരുക്ക്

സ്റ്റേജിന്റെ മേൽക്കൂര തകർന്ന് വീണ് 7 പേർക്ക് പരുക്ക്. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിന്റഎ സ്റ്റേജിന്റെ മേൽക്കൂര തകർന്ന് വീണാണ് അപകടമുണ്ടായത്.

സ്റ്റേജ് നിർമ്മാണത്തിനിടെയാണ് അപകടം ഉണ്ടായത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

Top