Advertisement

മകളുടെ വിവാഹം; ആടി പാടി ലാലും കുടുംബവും. വീഡിയോ കാണാം

January 30, 2018
Google News 1 minute Read
monica

നടന്‍ ലാലിന്റെ മകളുടെ വിവാഹം ഭാവനയുടേയും നവീന്റേയും സാന്നിധ്യം കൊണ്ട് വാര്‍ത്തയായിരുന്നു. വിവാഹ ശേഷം ഭാവനയും നവീനും പങ്കെടുത്ത ആദ്യത്തെ ചടങ്ങും ഇതായിരുന്നു. മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ ലാലും മകന്‍ ജീന്‍പോള്‍ ലാലുമെല്ലാം നൃത്തം വച്ചതും നമ്മള്‍ കണ്ടതാണ്. എന്നാല്‍ വിവാഹത്തലേന്ന് നടന്നത് ഇതിലും വലിയൊരാഘോഷമായിരുന്നു. ഒരു മിനി തമിഴ്നാടാണ് വിവാഹത്തലേന്ന് ഒരുക്കിയത്. കല്യാണപ്പെണ്ണടക്കം എല്ലാവരും തമിഴ് ഡപ്പാം കൂത്ത് ശൈലിയിലാണ് അവിടെ എത്തിയതും. ഡാന്‍സ് ചെയ്യാന്‍ ഇട്ട ഗാനങ്ങളും ‘തമിഴ് കുത്ത്’ സോങ്ങുകളായിരുന്നു

മോണിക്കയുടെ വിവാഹക്ഷണക്കത്തിന്റേയും വീഡിയോയും പുറത്ത് വന്നിരുന്നു. ലക്ഷ്വറിലുക്കിലാണ് ക്ഷണക്കത്ത് ഒരുക്കിയത് വീഡിയോ കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here