Advertisement

പീഡനത്തിനരയായ പെൺകുട്ടി ആതമഹത്യ ചെയ്തു

January 30, 2018
Google News 0 minutes Read
girl set to fire in chennai Jilted lover sprinkles petrol on girl, sets her on fire in full public view

പീഡനത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിൽ ദിയോരിയിൽ സ്‌കൂൾ മാനേജരുടെ മകൻ പീഡിപ്പിച്ച 12 ആം ക്ലാസ് വിദ്യാർഥിനിയാണ് ശനിയാഴ്ച വീട്ടിനുള്ളിൽ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ആറു പേർക്കെതിരായി കേസെടുത്തതായും ഒരാളെ പിടികൂടിയതായും പോലീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here