Advertisement

കാസര്‍കോട് ട്രെയിനിടിച്ച് മൂന്ന് മരണം

January 31, 2018
Google News 0 minutes Read
train

കാസര്‍കോട് മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും
ഒരു കുട്ടിയുമാണ് മരിച്ചത്. പാളം മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here