Advertisement

സ്വർണം പവന് 160 രൂപ കൂടി

February 1, 2018
Google News 1 minute Read
gold gold rate drops gold price drops gold rate increased gold rate increased by 160

സംസ്ഥാനത്ത് സ്വർണ വില കൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്.

22,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 2,820 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

gold rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here