Advertisement

ആദായ നികുതി പരിധിയില്‍ മാറ്റമില്ല

February 1, 2018
Google News 0 minutes Read

ബജറ്റില്‍ ആദായ നികുതി സ്ലാബിലും നിരക്കിലും മാറ്റമില്ല. നികുതി ഇളവിനുള്ള നിക്ഷേപ പരിധി 190000 ആക്കി. ആദായ നികുതി നിരക്കുകളിലും മാറ്റമില്ല. ആദായ നികുതിയില്‍ 90,000 കോടി വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രത്യക്ഷ നികുതി വരുമാനം വര്‍ദ്ധിച്ചു.12.6% മാണ് വര്‍ദ്ധിച്ചത്.  മെഡിക്കൽ റീഎമ്പേഴ്‌സ്‌മെന്റ് 40,000 രൂപയാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here