Advertisement

എയര്‍ടെല്‍ പണിമുടക്കി; ഉപഭോക്താക്കള്‍ ആശങ്കയില്‍

February 2, 2018
Google News 1 minute Read
airtel

പ്രമുഖ മെബൈല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍ ആയ എയര്‍ടെലിന്റെ സിഗ്നല്‍ വെള്ളിയാഴ്ച്ച രാവിലെ മുതല്‍ കട്ടായി.കേരളത്തില്‍ മിക്കവാറും ജില്ലകളില്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.ഏകദേശം നാല് മണിക്കൂറുകളോളം വേണ്ടിവരും പ്രശ്‌നം പരിഹരിക്കാന്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.ഇരിങ്ങാലക്കുടയില്‍ നിരവധി പേരാണ് പ്രശ്‌നം മനസിലാക്കാതെ ഫോണിന്റെ കംപ്ലേന്റ് ആണെന്ന് കരുതി മെബൈല്‍ ഷോപ്പുകളിലേയ്ക്ക് എത്തിയത്.

airtel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here