Advertisement

കേരള ബഡ്ജറ്റ് 2018; ട്രാൻസ്ജൻഡറുകൾക്ക് 10 കോടി

February 2, 2018
Google News 0 minutes Read
kerala budget 10 crore for transgender

ട്രാൻസ്ജൻഡറുകൾക്കായി തുക വകയിരുത്തി ഇത്തവണത്തെ കേരള ബഡ്ജറ്റ് മാതൃകയായി. പത്ത് കോടി രൂപയാണ് അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്.

ഇതിന് പുറമെ എസ്‌സി/എസ്ടി വിഭാഗക്കാർരെയും, ഭിന്നശേഷിക്കാർക്കാരെയും സർക്കാർ ബഡ്ജറ്റിൽ പരിഗണിച്ചിട്ടുണ്ട്. ഒപ്പം എൻഡോസൾഫാൻ ദുരിതബാധികർക്കും സർക്കാർ തുകനീക്കിവെച്ചിട്ടുണ്ട്.

ട്രാൻസ്ജൻഡറുകൾക്ക് 10 കോടി
ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന
എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് 2859 കോടി
കുടുംബശ്രീക്ക് 200 കോടി
എൻഡോസൾഫാൻ പാക്കേജിന് 50 കോടി
അവിവാഹതിരായ അമ്മമാർക്കുള്ള ധനസഹായം 2000 രൂപയാക്കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here