Advertisement

ഭൂമിയുടെ ന്യായ വില പത്ത് ശതമാനം കൂട്ടി

February 2, 2018
Google News 0 minutes Read
land

ഭൂമിയുടെ ന്യായ വില പത്ത് ശതമാനം കൂട്ടി .ഭൂമിയിടപാടിന് ഇനി മുതല്‍ ചെലവേറും, കുടുംബാഗംങ്ങള്‍ തമ്മിലുള്ള ഭൂമിയ കൈമാറ്റവും ചെലവേറും. ന്യായവില സമഗ്രമായി പുനര്‍നിര്‍ണ്ണയിക്കും

മറ്റ് ബജറ്റ് പ്രഖ്യാപനങ്ങള്‍

  • സേവന നിരക്ക് അഞ്ച് ശതമാനം കൂട്ടി.
  • പുതിയ തസ്തികകള്‍ ഇനിയില്ല.
  • സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങില്ല
  • സര്‍ക്കാര്‍ ചെലവില്‍ ഉള്ള വിദേശ യാത്രകള്‍ക്ക് നിയന്ത്രണം.
  • വാഹന നികുതി വെട്ടിച്ചവര്‍ക്ക് പിഴ നല്‍കി നിയമ നടപടികളില്‍ നിന്ന് രക്ഷനേടാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here