Advertisement

സംസ്ഥാനത്ത് മദ്യ വില കുത്തനെ കൂട്ടി

February 2, 2018
Google News 1 minute Read
steep hike in liquor price kerala budget 2018

കേരളത്തിൽ മദ്യവില കുത്തനെ കൂട്ടി. സെസ്സ് ഒഴിവാക്കി വിൽപ്പന നികുതി കൂട്ടിയതോടെയാണ് മദ്യ വിലയിൽ വലിയ വ്യത്യാസം വരാൻ പോകുന്നത്.

400 രൂപ വരെയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 200% ആണ് പുതിയ നികുതി. 400 രൂപയ്ക്ക് മുകളിൽ മദ്യത്തിന് 210 ശതമാനവുമാണ് നികുതി. ഒപ്പം ബിയറിന്റെ നികുതി 70 % ൽ നിന്നും 100% ആക്കി.

steep hike in liquor price kerala budget 2018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here