Advertisement

കാന്‍സര്‍ വാക്‌സിന്‍ എലികളില്‍ വിജയകരം

February 3, 2018
Google News 0 minutes Read
Cancer vaccine

അര്‍ബുദ ചികിത്സയ്ക്ക് വലിയ മുന്നേറ്റം സാധ്യമാക്കാനുള്ള ചുവടുവെപ്പ് നടത്തി ഗവേഷകര്‍. കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത രാസവസ്തു വഴി എലികളിലെ കാന്‍സര്‍ നീക്കം ചെയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ഇനി മനുഷ്യരിലേക്കും ഇത് പരീക്ഷിക്കും. എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടര്‍ന്നാണ് പരീക്ഷണം മനുഷ്യരിലേക്കും നടത്താന്‍ തീരുമാനിച്ചത്. സൂക്ഷമമായ അളവില്‍ രണ്ട് പ്രതിരോധ വര്‍ധക ഏജന്റ് കാന്‍സര്‍ മുഴകളിലേക്ക് കുത്തിവെച്ചായിരുന്നു പരീക്ഷണം. ഇത് കാന്‍സര്‍ മുഴകളിലേക്ക് കുത്തിവെക്കുന്നത് വഴിയായി കാന്‍സര്‍ മുഴകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here