Advertisement

ഒടിയൻ റിലീസ് തിയതി പ്രഖ്യാപിച്ചു

February 3, 2018
Google News 1 minute Read
odiyan teaser released odiyan release date declared

മോഹൻലാൽ ചിത്രം ഒടിയൻറെ റിലീസ് തിയതി പ്രഖ്യാപിച്ചതായി റിപ്പോർട്ട്. പ്രമുഖ പരസ്യസംവിധായകനായ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ.

ചിത്രം ഒക്ടോബർ 18 ന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ 2018 മാർച്ച് 30 ന് ചിത്രം റിലീസ് ചെയ്യുമെന്ന് ട്വിറ്ററിലൂടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു.

odiyan release date declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here