Advertisement

ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

February 5, 2018
Google News 0 minutes Read
divya unni

നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. അമേരിക്കൻ മലയാളിയായ ഡോ. സുധീർ കുമാറുമായുള്ള  വിവാഹം കഴിഞ്ഞ ഓഗസ്റ്റിലാണ് വേർപ്പെടുത്തിയത്. രണ്ട് മക്കളും ദിവ്യാഉണ്ണിക്കൊപ്പമാണ്. ഞായറാഴ്ച യുഎസ് ലെ ഹൂസ്റ്റണിലായിരുന്നു വിവാഹം. മുബൈയിൽ സ്ഥിരതാമസക്കാരനായ തിരുവനന്തപുരം സ്വദേശി അരുൺ കുമാർ മണികണ്ഠനാണ് ദിവ്യാ ഉണ്ണിയ്ക്ക് താലി ചാർത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here