Advertisement

സാമ്പത്തിക കരാറുകൾ പരിശോധിക്കാൻ സിഎജിയ്ക്ക് എന്തധികാരമെന്ന് ഹൈക്കോടതി

February 5, 2018
Google News 0 minutes Read
high court phone call case HC to consider plea today govt files plea on child rights commission placement political crime cases investigation should speed up

സാമ്പത്തിക കരാറുകൾ പരിശോധിക്കാൻ സിഎജിയ്ക്ക് എന്തധികാരമെന്ന് ഹൈക്കോടതി. വിഴിഞ്ഞം കരാർ അദാനിക്ക് നൽകിയതിൽ സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സിഎജി യുടെ അധികാര പരിധി വിശദീകരിക്കാൻ ആവശ്യപ്പെട്ടത്

സംസ്ഥാന സർക്കാരും ഹർജിക്കാരനും ഇക്കാര്യം വിശദീകരിക്കണമെന്ന് കോടതി വാക്കാൽ നിർദേശിച്ചു
വിഴിഞം കരാറിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് സിഎൻ രാമചന്ദ്രൻ നായർ കമ്മിറ്റിയുടെ കാലാവധി 6 മാസത്തേക്ക് കൂടി നീട്ടിയതായി സർക്കാർ കോടതിയെ അറിയിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here