Advertisement

ഐഎസ്എല്ലിന്റെ പരസ്യത്തിൽ മമ്മൂട്ടിയും

February 6, 2018
Google News 0 minutes Read
mammotty

ജിയോയുടെ പരസ്യത്തിൽ മമ്മൂട്ടി.കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയണിഞ്ഞാണ് മമ്മൂട്ടി പരസ്യത്തിലുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിനായി ജിയോ നിർമ്മിച്ചതാണ് ഈ പരസ്യ ചിത്രം. ജിയോ ഫുട്ബോൾ എന്ന് തുടങ്ങുന്ന ഗാനമാണിത്. ബോളിവുഡ് താരങ്ങളും, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമെല്ലാം അണിനിരക്കുന്ന പരസ്യത്തിലാണ് മലയാളത്തിന്റെ സൂപ്പർ താരവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here