Advertisement

മൂന്നാറിൽ അതിശൈത്യം

February 6, 2018
Google News 0 minutes Read
munnar temperature falls to one degree

മൂന്നാറിലെ താപനില മൈനസ് ഒന്ന്!! ചെണ്ടുവര, വാഗുവര, ലക്ഷ്മി, സെവൻമല എന്നിവിടങ്ങളിലാണ് ഞായറാഴ്ച ഈ താപനില രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ രണ്ട് ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. കനത്ത മഞ്ഞുവീഴ്ച തേയിലച്ചെടികൾക്ക് ഭീഷണിയാണ്. 750ഓളം ഹെക്ടർ സ്ഥലത്തെ തേയിലചെടികൾ നശിച്ചതായി എസ്റ്റേറ്റ് ഉടമകൾ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here