Advertisement

കായംകുളത്ത് ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു

February 7, 2018
Google News 0 minutes Read
malayali student died in bengaluru accident

കായംകുളം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ജംഗ്ഷന് സമീപം ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കായംകുളം ചേരാവള്ളി പുല്ലുതറ പടീറ്റതില്‍ ബിജിന്‍ മാത്യു (21) ആണ് മരിച്ചത്. രാവിലെ പതിനൊന്നോടെയാണ് അപകടം നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here