Advertisement

ക്യാപ്റ്റന്‍ സിനിമയുടെ ‘ട്രൈയ്‌ലര്‍’ റിലീസ് ചെയ്തു

February 7, 2018
Google News 1 minute Read

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ‘ക്യാപ്റ്റന്‍’ സിനിമയുടെ ട്രൈയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ ജയസൂര്യയാണ് വി.പി സത്യനെ സിനിമയില്‍ അവതരിപ്പിക്കുന്നത്. ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താര, സിദ്ധിഖ്, രണ്‍ജി പണിക്കര്‍, തലൈവാസല്‍ വിജയ് എന്നിവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ട്രൈയ്‌ലര്‍ കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here