Advertisement

തായ് വാനില്‍ വന്‍ ഭൂചലനം

February 7, 2018
Google News 0 minutes Read

തായ് വാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തായ് ലാന്റിന്റെ വിവിധ ഭാഗങ്ങളിലാണ് അനുഭവപ്പെട്ടത്. ഒരു വലിയ ഹോട്ടല്‍ പൂര്‍ണ്ണമായും നിലം പൊത്തി. രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു. 200 ഓളം പേര്‍ക്ക് പരിക്കേറ്റു. റോഡുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. ആശുപത്രി കെട്ടിടങ്ങളടക്കം നിരവധി കെട്ടിടങ്ങള്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് ഹൈവേകളും പാലങ്ങളും അടച്ചിട്ടിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here