Advertisement

സോളാർ കേസിൽ കക്ഷി ചേരാനുള്ള അപേക്ഷകൾ ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന് കോടതി

February 7, 2018
Google News 0 minutes Read
high court, hc hc orders to submit quick verification report on patur case hc slams kerala govt on syro malabar land case

സോളാർ കേസിൽ കക്ഷി ചേരാനുള്ള അപേക്ഷകൾ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് ഹൈക്കോടതി . പൊതുതാൽപ്പര്യ ഹർജി അല്ലാത്തതിനാൽ കക്ഷി ചേരാനുള്ള ആവശ്യം പരിഗണിക്കണമോ എന്നത് കോടതിയുടെ വിവേചനാധികാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി . ബി ജെ പി നേതാവ് കെ. സുരേന്ദ്രൻ , അഭിഭാഷകനായ ജോൺ ജോസഫ് എന്നിവരാണ് കക്ഷി ചേരാൻ അനുമതി തേടിയത്. കക്ഷി ചേരാനുള്ള ആവശ്യത്തെ സർക്കാർ അഭിഭാഷകൻ പിന്തുണച്ചു. സോളാർ കമ്മീഷൻ റിപ്പോർടിൽ തനിക്കെതിരെയുള്ള പരാമർശം നിക്കന്നമെന്ന തിരുവഞ്ചുർ രാധാകൃഷ്ണന്റെ ഹർജിയിൽ എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിന് സമയം അനുവദിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here