Advertisement

രാജ്യത്ത് ഐ.എ.എസ് ഓഫീസര്‍മാരുടെ എണ്ണത്തില്‍ കുറവ്

February 7, 2018
Google News 0 minutes Read
4 IAS employees get chief secretary

രാജ്യത്ത് 1496 ഐഎഎസ് ഓഫീസര്‍മാരുടെ കുറവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. 6500 ഐഎഎസ് ഓഫീസര്‍മാര്‍ ഭരണനിര്‍വഹണത്തിന് ആവശ്യമുള്ളിടത്ത് 5004 ഓഫീസര്‍മാര്‍ മാത്രമേ നിലവില്‍ രാജ്യത്ത് സേവനം ചെയ്യുന്നുള്ളൂ. കേരളത്തില്‍ 231 ഓളം ഓഫീസര്‍മാരെ വേണ്ടിടത്ത് നിലവിലുള്ളത് 150 പേര്‍ മാത്രമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here