Advertisement

വീണ്ടും ക്യാപ്റ്റന്‍!!! കേപ്ടൗണ്‍ ഏകദിനത്തില്‍ കോഹ്‌ലിക്ക് സെഞ്ചുറി

February 7, 2018
Google News 1 minute Read
Virat Kohliii

കേപ്ടൗണ്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ചുറി. 119 പന്തുകളില്‍ നിന്നാണ് കോഹ്‌ലി സെഞ്ചുറി നേടിയത്. 7 ഫോറുകള്‍ മാത്രം നേടിയാണ് കോഹ്‌ലി സെഞ്ചുറി തികച്ചത്. ഏകദിനത്തിലെ 34-ാം സെഞ്ചുറിയാണ് കോഹ്‌ലി കേപ്ടൗണില്‍ നേടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here