Advertisement

ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം

February 8, 2018
Google News 2 minutes Read
Military

അതിര്‍ത്തിയിലെ നിയമങ്ങള്‍ തെറ്റിച്ച് വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. കാശ്മീരിലെ പൂഞ്ച് ജില്ലയിലെ കെജി സെക്ടറില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ സൈന്യം വെടിവയപ് നടത്തി. പാക് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കാന്‍ ആരംഭിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here