Advertisement

ജിഡിപി വളര്‍ച്ച താഴുന്നു; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ചിദംബരം

February 8, 2018
Google News 0 minutes Read
Chidamabram

രാജ്യത്ത് ജിഡിപി വളര്‍ച്ച താഴുന്ന സാഹചര്യമാണെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പാര്‍ലമെന്റിലാണ് ചിദംബരത്തിന്റെ വിമര്‍ശനം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് യുവാക്കള്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടുവെന്നും പി. ചിദംബരം വിമര്‍ശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here