Advertisement

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമിനിക് അധികാരമേറ്റു

February 9, 2018
Google News 0 minutes Read
HC

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമിനിക് അധികാരമേറ്റു. നിലവില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു. ഇദ്ദേഹം 2007ലാണു ഹൈക്കോടതി ജഡ്ജിയായത്. ജസ്റ്റീസുമാരായ എം എം  പരീതു പിള്ള , ജസ്റ്റീസ് കെ കെ ഉഷ എന്നിവർക്കു ശേഷം കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസാകുന്ന മലയാളിയാണ് ജസ്റ്റീസ് ആന്റണി ഡൊമിനിക്.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു .മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രിമാർ , ഹൈക്കോടതി ജഡ്ജിമാർ ,അഡ്വക്കറ്റ് ജനറൽ സി.പി സുധാകര പ്രസാദ് എന്നിവർ പങ്കെടുത്തു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here