ആധാറിനും ഇനി ജിഎസ്ടി
ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനും ഇനി ജിഎസ്ടി. ആധാര്‍ അപ്‌ഡേഷന് വേണ്ടി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്ന നിലവിലെ ചാര്‍ജ്ജിനു പുറമേ അഞ്ച് രൂപയോളം ജിഎസ്ടി ഇനത്തില്‍ കൂടുതല്‍ നല്‍കേണ്ടി വരും. നിലവില്‍ ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ 25 രൂപയാണ്. 18 ശതമാനമാണ് ജിഎസ്ടി ഇനത്തില്‍ ഈടാക്കേണ്ടത്. 18 ശതമാനം ജിഎസ്ടി കൂടി ചേരുമ്പോള്‍ 29.50 രൂപയാണ് വരേണ്ടത്. അത് 30 രൂപയാക്കി നിശ്ചയിക്കുകയായിരുന്നു പിന്നീട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here