Advertisement

പണം തട്ടിപ്പ്; പിവി അന്‍വറിനെതിരെ തെളിവ്

February 10, 2018
Google News 0 minutes Read
pv anwar pv anwar MLA ditched election commission by giving false statements PV Anwar gets letter from speaker again

പണം തട്ടിപ്പ് കേസില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ പോലീസിന് തെളിവ് ലഭിച്ചു. ഇല്ലാത്ത ക്രഷറിന്റെ പേരിലാണ് പ്രവാസിയില്‍ നിന്ന് അന്‍വര്‍ പണം തട്ടിയത്. 2012 ലാണ് തട്ടിപ്പ് നടന്നത്. കെഇ ക്രഷറെന്ന പേരില്‍ കാണിച്ചത് ബല്‍ത്തങ്ങാടിയിലെ ക്രഷറായിരുന്നു. ഈ ക്രഷര്‍ വാങ്ങുന്നത് 2014ലാണ്. അമ്പത് ലക്ഷം രൂപയാണ് പ്രവാസിയില്‍ തട്ടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here