Advertisement

അമേരിക്കൻ ഡ്രോണ്‍ ആക്രമണത്തിൽ ഭീകരന്‍ കൊല്ലപ്പെട്ടു

February 10, 2018
Google News 0 minutes Read
terrorists master mind behind sunjuwan attack killed

അമേരിക്കൻ ഡ്രോണ്‍ ആക്രമണത്തിൽ തഹ്റീക്ക് ഇ താലിബാൻ പാക്കിസ്ഥാൻ ഭീകരവാദി കൊല്ലപ്പെട്ടു. ഖാൻ സയ്ദ് മെഹ്സുദ് ആണ് കൊല്ലപ്പെട്ടത്. ഇയാളെ 2014ല്‍ യുഎസ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്.  മെഹ്സുദിന്‍റെ സഹോദരിയുടെ പുത്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിലെ ബർമലിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൂർണമായും തകർന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here