Advertisement

10,000 രൂപയുടെ ക്യാഷ്ബാക്ക് പ്രഖ്യാപിച്ച് ആപ്പിൾ

February 11, 2018
Google News 0 minutes Read
apple

വാലന്റൈൻസ് ദിനത്തിൽ സൂപ്പർ ഓഫറുമായി ആപ്പിൾ. ആപ്പിളിന്റെ സ്റ്റോറുകളിൽ പോയി നേരിട്ട് ഫോൺ വാങ്ങിയാൽ വൻ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഔദ്യോഗിക ആപ്പിൾ ഡിലർമാരിൽ നിന്നും എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഫോണോ ഐപാഡോ പർച്ചേസ് ചെയ്താൽ 10,000 രൂപ വരെയാണ് കാഷ്ബാക്ക് ഓഫർ ലഭ്യമാകുന്നത്. ഇഎംഐ ട്രാൻസാക്ഷനിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാവുക.എന്നാൽ ഓഫറുകൾ ആമസോണിലോ ഫ്‌ളിപ്കാർട്ടിലോ ലഭ്യമാകില്ല. ഫെബ്രുവരി 14 വരെയാണ് ഓഫർ ലഭ്യമാകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here